തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നിയമസഭ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. പരമാവധി നാല് മിനിറ്റ് ദൈർഘ്യമുഎള്ള ഹ്രസ്വചിത്രം തയാറാക്കി സഭാ ടി.വിയുടെ sabhatvkeralam@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 73566602286 എന്ന ടെലഗ്രാം അക്കൗണ്ടിലോ ഈ മാസം 31ന് വൈകിട്ട് 5ന് മുമ്പ് അയയ്ക്കണം. ഒന്നാം സമ്മാനം പതിനായിരം രൂപയും രണ്ടാം സമ്മാനം 5000 രൂപയുമാണ്. ഓരോ വിഭാഗത്തിലും അഞ്ച് പേർക്ക് വീതം 1000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് : 0471- 2512549, 7356602286.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |