SignIn
Kerala Kaumudi Online
Thursday, 19 September 2024 1.57 PM IST

ദേശീയ യൂത്ത് അവാർഡിന് അപേക്ഷ ക്ഷണിച്ചു

Increase Font Size Decrease Font Size Print Page
award

തിരുവനന്തപുരം: സാമൂഹ്യ സേവന രംഗത്തും വികസന പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന യുവജന സന്നദ്ധ സംഘടനകൾക്കായുള്ള ദേശീയ യൂത്ത് അവാർഡിന് സംസ്ഥാന യുവജന ക്ഷേമബോർഡ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വ്യാഴാഴ്ചയ്ക്ക് മുൻപ് മെമ്പർ സെക്രട്ടറി, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം-43 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: http://awards.gov.in. ഫോൺ: 0471- 2733139,2733602, 2733777.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.