SignIn
Kerala Kaumudi Online
Thursday, 19 September 2024 12.57 AM IST

ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ താത്കാലിക ഒഴിവ്

Increase Font Size Decrease Font Size Print Page
fvg

തിരുവനന്തപുരം: തിരുവനന്തപുരം

ഗവ.ആയുർവേദ ആശുപത്രിയിൽ ആയുർവേദ തെറാപ്പിസ്റ്റ് (വനിത) തസ്തികയിൽ ദിവസവേതനത്തിന് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 179 ദിവസത്തേക്കാണ് നിയമനം. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുർവേദ കോഴ്സ് വിജയിച്ചവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത,എക്സപീരിയൻസ്,മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും പകർപ്പുകളമായി 29 ന് രാവിലെ 10 ന് തിരുവനന്തപുരം ഗവ.ആയുർവേദ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.