ടൈംടേബിൾ
നാലാം സെമസ്റ്റർ എം.എ. മ്യൂസിക് (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ നവംബർ 21, 22, 23 തീയതികളിൽ സ്വാതി തിരുനാൾ ഗവ.സംഗീത കോളേജിൽ വച്ച് നടത്തും.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017, 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2015, 2014, 2013 അഡ്മിഷൻ), രീക്ഷയുടെ കമ്പ്യൂട്ടർ പ്രാക്ടിക്കൽ പരീക്ഷ നവംബർ 23, 24 തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടത്തും.
പരീക്ഷാഫീസ്
കേരളസർവകലാശാലയുടെ രണ്ട്, നാല് സെമസ്റ്റർ (2008 & 2013 സ്കീം) ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് പരീക്ഷാരജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ നവംബർ 25 വരെയും 150 രൂപ പിഴയോടെ നവംബർ 29 വരെയും 400 രൂപ പിഴയോടെ ഡിസംബർ 1 വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |