SignIn
Kerala Kaumudi Online
Friday, 26 April 2024 3.34 PM IST

സ്വകാര്യ കൊള്ളയിൽ നിന്ന് ആശ്വാസം; അവധിക്കാലത്ത് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ

bb
കഴിഞ്ഞ 15ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

തിരുവനന്തപുരം: ക്രിസ്മസ്,​പുതുവത്സര അവധിക്കാലത്ത് നാട്ടിലെത്തുന്ന മലയാളികൾക്ക് അനുഗ്രഹമായി ബെംഗളൂരു,​ചെന്നൈ എന്നിവിടങ്ങളിൽ നിന്നും തിരിച്ചും കൂടുതൽ ബസ് സ‌ർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി. അന്തർ സംസ്ഥാന ടൂറിസ്റ്ര് ബസുകൾ യാത്രക്കാരിൽ നിന്നും അമിതമായ നിരക്ക് ഈടാക്കിയതിനെ തുടർന്നാണ് നടപടി. സ്വകാര്യ ബസുകൾ ആറു മുതൽ ഒൻപതിരട്ടിവരെ നിരക്ക് അധികമായി ഈടാക്കുന്നത് വ്യക്തമാക്കി 15ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

അധിക സർവീസ് നടത്തുന്ന റൂട്ടുകൾ: ഡിസംബർ 20 മുതൽ 25 വരെ

ബെംഗളൂരു- കോഴിക്കോട് (മൈസൂരു,ബത്തേരി വഴി), ബെംഗളൂരു- കോഴിക്കോട് (കട്ട,മാനന്തവാടി വഴി),ബെംഗളൂരു- തൃശ്ശൂർ (സേലം,കോയമ്പത്തൂർ,പാലക്കാട് വഴി), ബെംഗളൂരു- എറണാകുളം (സേലം,കോയമ്പത്തൂർ,പാലക്കാട് വഴി), ബെംഗളൂരു- കോട്ടയം (സേലം,കോയമ്പത്തൂർ,പാലക്കാട് വഴി),ബെംഗളൂരു- കണ്ണൂർ (ഇരിട്ടി വഴി), ബെംഗളൂരു- പയ്യന്നൂർ (ചെറുപുഴ വഴി),ബെംഗളൂരു- തിരുവനന്തപുരം (നാഗർകോവിൽ വഴി),ചെന്നൈ- തിരുവനന്തപുരം (നാഗർകോവിൽ വഴി).

ഡിസംബർ 26 മുതൽ ജനുവരി 2 വരെബെംഗളൂരു- കോഴിക്കോട് (മൈസൂരു,ബത്തേരി വഴി),ബെംഗളൂരു- കോഴിക്കോട് (കട്ട,മാനന്തവാടി വഴി),ബെംഗളൂരു- തൃശ്ശൂർ (സേലം,കോയമ്പത്തൂർ,പാലക്കാട് വഴി),ബെംഗളൂരു- എറണാകുളം (സേലം,കോയമ്പത്തൂർ,പാലക്കാട് വഴി),ബെംഗളൂരു- കോട്ടയം (സേലം,കോയമ്പത്തൂർ,പാലക്കാട് വഴി),ബെംഗളൂരു- കണ്ണൂർ (ഇരിട്ടി വഴി),ബെംഗളൂരു- പയ്യന്നൂർ (ചെറുപുഴ വഴി),ബെംഗളൂരു- തിരുവനന്തപുരം (നാഗർകോവിൽ വഴി),ചെന്നൈ തിരുവനന്തപുരം (നാഗർകോവിൽ വഴി.


കൂടുതൽ വിവരങ്ങൾക്ക്

കെ.എസ്.ആർ.ടി.സി, കൺട്രോൾ റൂം: 9447071021,​ 04712463799,​ 18005994011(ടോൾ ഫ്രീ)​ വാട്സാപ്പ്: 8129562972

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.