തിരുവനന്തപുരം : എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്ന് മുതൽ 28ന് വൈകിട്ട് 4വരെ ഫീസ് അടച്ച് പ്രവേശനം നേടാം. ഹെൽപ് ലൈൻ : 0471 2525300.
ആയുർവേദം, ഹോമിയോ, സിദ്ധ,യുനാനി, ഫാർമസി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി തുടങ്ങിയ കോഴ്സുകളിലേക്കുള്ള ഒന്നാം അലോട്ട്മെന്റ് 26നും അന്തിമ ലിസ്റ്റ് 28നും പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |