കല്ലൂപ്പാറപുതുശ്ശേരി: മുടനാകുഴിയിൽ എം. ജി. ജോർജ് (രാജു-72) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30 ന് തുരുത്തിക്കാട് സെന്റ്‌തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പള്ളിയിൽ. ഭാര്യ: കീഴ്വായ്പൂര്
മരുതൂർ ഗ്രേസിക്കുട്ടി ജോർജ് . മക്കൾ: ജിജിജോർജ് (ചെന്നൈ), ഇവാഞ്ചലിസ്റ്റ് ജിജോ ജോർജ് (വടക്കാഞ്ചേരി), ജിംജോജോർജ് (അയർലൻഡ്). മരുമക്കൾ: റവ. ഡോ. ജിമ്മി ജോസഫ് പോൾ(ചെന്നൈ) , ബിജി ഇപോൾ (വടക്കാഞ്ചേരി), ലിയാ സൂസൻതോമസ് (അയർലൻഡ് ).