മൈലപ്ര: തറയിൽ മത്തായി തോമസിന്റെ ഭാര്യ അന്നമ്മ മത്തായി (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മൈലപ്ര തിരുഹൃദയ കത്തോലിക്ക പള്ളിയിൽ. മക്കൾ : സൂസി ജയിംസ്, സുമ തരകൻ, സുമോജ്. മരുമക്കൾ: ജെയിംസ് സാമുവൽ, തരകൻ, ഷേർലി മാത്യു.