SignIn
Kerala Kaumudi Online
Friday, 26 April 2024 11.19 AM IST

മൈജി ഫ്യൂച്ചർ ഇരിങ്ങാലക്കുടയിലും മൈജി സ്‌റ്റോർ മാഹിയിലും തുറന്നു

myg

കോഴിക്കോട്: മൈജി ഫ്യൂച്ചർ സ്‌റ്റോറിന്റെ ഏറ്റവും വലിയഷോറൂം ഇരിങ്ങാലക്കുടയിലും മൈജി സ്‌റ്റോർ മാഹിയിലും പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട ഷോറൂമിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം ഹണി റോസ് നിർവഹിച്ചു. മാഹി ഷോറൂം പുതുച്ചേരി എം.എൽ.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്‌തു.

വിപുലമായ ഹോം അപ്ളയൻസസ്,​ കിച്ചൺ അപ്ളയൻസസ്,​ ഡിജിറ്റൽ ഇലക്‌ട്രോണിക്‌സ് എന്നിവയുടെ ശേഖരമാണ് ഇരിങ്ങാലക്കുട മൈജി ഫ്യൂച്ചർ സ്‌റ്റോറിലുള്ളത്. ടിവി.,​ എ.സി.,​ മൊബൈൽഫോൺ,​ ലാപ്‌ടോപ്പ്,​ മ്യൂസിക് സിസ്‌റ്റം,​ സ്മാർട്ട്‌ വാച്ച്,​ മറ്റ് ഡിജിറ്റൽ ആക്‌സസറീസ് തുടങ്ങിയവയുടെ വിശാലമായ ശേഖരമാണ് മാഹി മൈജി സ്‌റ്റോറിലുള്ളത്. മൈജിയുടെ 17-ാം വാ‌ർഷികത്തോട് അനുബന്ധിച്ചുള്ള 100 ദിന സൂപ്പർഹിറ്റ് ഡിസ്കൗണ്ട് സെയിലും ഷോറൂമുകളിലുണ്ട്.

 ഫോട്ടോ:

മൈജി ഫ്യൂച്ചർ സ്‌റ്റോറിന്റെ ഏറ്റവും വലിയഷോറൂം ഇരിങ്ങാലക്കുടയിൽ ചലച്ചിത്രതാരം ഹണി റോസ് ഉദ്ഘാടനം ചെയ്യുന്നു. മുനിസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി, ജനറൽ മാനേജർ (ഓപ്പറേഷൻസ്) കൃഷ്‌ണകുമാർ, ജനറൽ മാനേജർ (സി.ഇ സെയിൽസ്) സി.എസ്. സുധീഷ്, എ.ജി.എം (സെയിൽസ്) കെ.കെ. ഫിറോസ്, ബിസിനസ് ഹെഡ് സിജോ ജെയിംസ്, റീജിയണൽ ബിസിനസ് മാനേജർ സന്തോഷ് പോൾ, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ എൻ. പ്രസീദ് തുടങ്ങിയവർ സമീപം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MYG, HONEYROSE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.