SignIn
Kerala Kaumudi Online
Sunday, 18 January 2026 10.25 AM IST

നടൻ  ഉല്ലാസ് പന്തളത്തിന്റെ ഭാര്യ മരിച്ച നിലയിൽ, വീട്ടിൽ നിന്നും  മൃതദേഹം കണ്ടെത്തിയത്  യുവതിയെ കാണാനില്ലെന്ന്  താരം പരാതിപ്പെട്ടതിന് പിന്നാലെ 

Increase Font Size Decrease Font Size Print Page
death-

പന്തളം : പ്രശസ്ത താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ വിവരമറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് താരത്തിന്റെ വീട്ടിലെ മുകളിലത്തെ നിലയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. അന്വേഷിക്കാനെത്തിയ പൊലീസാണ് പുലർച്ചെ രണ്ട് മണിയോടെ യുവതി തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയത്. ഉല്ലാസ് ഈ സമയം വീട്ടിലുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ചാനലുകളിൽ കോമഡി പരിപാടികളിലൂടെയാണ് ഉല്ലാസ് പ്രശസ്തനായത്. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്. ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കഴിഞ്ഞ ദിവസം ഉറങ്ങിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

TAGS: DEATH POLICE, DEATH, POLICE, INVESTIGATION, ULLAS PANTHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.