രാവിലെ 9ന് ഹോമം, ഉപനിഷത്ത് പാരായണം, സ്വാമി ത്യാഗീശ്വരന്റെ പ്രവചനം എന്നിവയ്ക്കുശേഷം ഡോ.പി.കെ.പീതാംബരൻ രചിച്ച ഗുരുവിനോടൊപ്പം ഒരു സൗന്ദര്യലഹരി യാത്ര എന്ന പുസ്തകം പ്രകാശനം ചെയ്യും. 10.40ന് സെമിനാർ വിഷയം: ഭാരതീയ ദർശനം. മോഡറേറ്റർ : ഡോ.ബി.സുഗീത . പ്രബന്ധങ്ങൾ: ബ്രഹ്മസൂത്രത്തിലെ ചതുസ്സൂതി - ഒരു അവലോകനം: ശ്രീഷാസന്തോഷ്, ഈശാവാസ്യോപനിഷത്ത് 9 മുതൽ 14 വരെ മന്ത്റങ്ങൾ ഒരു പഠനം: നിൽ.ടി.എസ്, ജീവിതപര്യടനം ഗീതയിലൂടെ അദ്ധ്യായം രണ്ട് ഒരു അവലോകനം: ബീജാമധു, ഗുരുസ്തോത്രം - അർത്ഥതലങ്ങൾ: ലീലാമണി.കെ.പി. വൈകുന്നേരം 3.30ന് ഗ്രൂപ്പ് ചച്ച, 4.30ന് സമാപനചർച്ച. 7ന് പ്രാർത്ഥനായോഗം, ക്രിസ്തുമസ് ആഘോഷം സന്ദേസം: ഗുരുമുനിനാരായണപ്രസാദ്, സ്വാമി തത്വതീർത്ഥ. 9.30ന് ശ്രീനടരാജസംഗീതസഭയിലെ വിദ്യാർത്ഥികളുടെ സംഗീതപരിപാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |