SignIn
Kerala Kaumudi Online
Saturday, 21 September 2024 3.15 AM IST

മാർ ഇവാനിയോസ് പൂർവവിദ്യാർത്ഥി സംഗമം

Increase Font Size Decrease Font Size Print Page
h

തിരുവനന്തപുരം : മാർ ഇവാനിയോസ് കോളേജിലെ 1967-70 വർഷത്തെ ബിരുദ വിദ്യാർത്ഥികളുടെ സംഗമം ജനുവരി 21,22 തീയതികളിൽ നടത്തുന്നു. ആ ബാച്ചിൽ ഉണ്ടായിരുന്നു 400 വിദ്യാർത്ഥികളിൽ 275 പേരെ ഒരുമിച്ചു കൂട്ടാൻ സംഘാടകർക്ക് സാധിച്ചു. സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്കുള്ള വിവരങ്ങൾ ലഭിക്കേണ്ട അവസാന ദിവസം ഇന്നാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും +91 93873 02622 (എം. എം. ജോർജ് )+91 91882 50400 (അലോഷ്യസ് ഗോൺസാൽവസ് ) നമ്പരുകളിൽ ബന്ധപ്പെടുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.