ബ്രസീലിയ: ഇതു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രസീലിന്റെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ലൂയിസ് ഇനാഷ്യോ ലൂല ഡ സിൽവയ്ക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് കത്ത് അയച്ചു. ബ്രസീലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈനയെന്നും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വിപുലപ്പെടുത്താൻ കഴിയുമെന്നും ലുല ഡ സിൽവ പ്രതികരിച്ചു. അദ്ദേഹം അഭിനന്ദനങ്ങളും സഹകരണം വിപുലീകരിക്കാനുള്ള സന്നദ്ധതയും അറിയിച്ചു. ചൈന തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വിപുലീകരിക്കാൻ തങ്ങൾക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |