കൊല്ലം: സതേൺ റെയിൽവേ മസ്ദൂർ യൂണിയന്റെ നേതൃത്വത്തിൽ 'സസ്‌നേഹം 2023" എന്ന പേരിൽ സംഘടിപ്പിച്ച തിരുവനന്തപുരം ഡിവിഷനിലെ റെയിൽവേ ലോക്കോ റണ്ണിംഗ് ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മയും സെമിനാറും ഡിവിഷൻ സെക്രട്ടറി എസ്. ഗോപികൃഷ്ണ ഉദ്ഘാടനം ചെയ്തു.
അസി. ജനറൽ സെക്രട്ടറി വി.അനിൽകുമാർ, ഡിവിഷൻ പ്രസിഡന്റ് കെ.ജി.സുനിൽകുമാർ, കെ.സി.സതീഷ്‌കുമാർ, എം.ജി.സജികുമാർ, കെ.വേണുഗോപാലപിള്ള, ജെ.ജയപ്രകാശ്, എ.ജെ.ഷമീർ, എം.സി.ഗിരീഷ്, പി.ടി.എബ്രഹാം, പി.ജിജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |