ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന് കീഴിലുള്ള കോരാണി ശാഖയിൽ പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.ജെ.അശോകദാസ് (ചെയർമാൻ),ഡി.എസ്.ജയകുമാർ (കൺവീനർ),കമ്മിറ്റി അംഗങ്ങളായി എൻ.പ്രശാന്ത്,ജി.സുരേഷ്ബാബു,കെ.ഷാജി,എൽ.അംബികേശൻ,കെ.ഗോപകുമാർ,എസ്.അനിൽകുമാർ,ആർ.പുഷ്കരൻ,വി.എസ് ഹേലിമോൻ,ഡി.സുരേഷ്‌കുമാർ,പി.അശോകൻ,വി.അജികുമാർ,ഗിരിജാ സുരേന്ദ്രൻ,ഗിരിജാ സതീശൻ എന്നിവരെ യൂണിയൻ കൗൺസിൽ ചുമതലപ്പെടുത്തി. കോരാണി ശാഖാ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് നിയമനരേഖ കൈമാറി. യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |