തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജൽ ഒഴിവുള്ള രണ്ട് ബിഫാം സീറ്റുകളിലേക്ക് ഫെബ്രുവരി രണ്ടിന് രാവിലെ 11നും ആലപ്പുഴ മെഡി. കോളേജിലെ ഒരു സീറ്റിൽ നാലിന് രാവിലെ 11നും കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് സീറ്റിൽ ആറിന് രാവിലെ 11നും കോഴിക്കോട് മെഡി. കോളേജിലെ ഒരു സീറ്റിൽ 8ന് രാവിലെ 11നും കണ്ണൂർ മെഡി. കോളേജിലെ 7 സീറ്റിൽ 10ന് രാവിലെ 11നും സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾ www.dme.kerala.gov.in വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |