തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി മുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു.റിപ്പബ്ലിക്ക് ദിനത്തിൽകോളേജ് പ്രിൻസിപ്പൽ ഡോ.ജിത.എസ്.ആർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.കോമേഴ്സ് വിഭാഗം അസി.പ്രൊഫ. ദൃശ്യദാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ, വോളന്റിയർമാരായ അഞ്ജന, വിനായക്, അപർണ്ണ ഉണ്ണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |