SignIn
Kerala Kaumudi Online
Friday, 26 April 2024 8.10 PM IST

സ്വ‌ർണം വാങ്ങാനുള്ളവർ ഇന്ന് ചെന്നോളൂ, വില ഇടിഞ്ഞിട്ടുണ്ട്; അഞ്ചുദിവസത്തിനിടെ കിട്ടിയ വലിയ ആശ്വാസം

gold-rate

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞദിവസത്തേക്കാൾ ഇടിവ്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 42,000 രൂപയാണ്. കഴിഞ്ഞദിവസമിത് 42,120 രൂപയായിരുന്നു. ജനുവരി 24 മുതൽ സ്വർണവില 42,000 രൂപയ്ക്ക് മുകളിൽ തന്നെ തുടരുകയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും നേരിയ ഇടിവുണ്ടായി. പതിനഞ്ച് രൂപ കുറഞ്ഞ് 5250 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 4340 രൂപയുമാണ്.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളി ഗ്രാമിന് 90 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ജനുവരി 31₹ 42000

ജനുവരി 30₹ 42120

ജനുവരി 29₹ 42120

ജനുവരി 28₹ 42120

ജനുവരി 27₹ 42000

ജനുവരി 26₹ 42480

ജനുവരി 25₹ 42160

ജനുവരി 24 ₹ 42160

ജനുവരി 23 ₹ 41,880

ജനുവരി 22 ₹ 41,800

ജനുവരി 21 ₹ 41,800

ജനുവരി 20 ₹ 41,880

ജനുവരി 19 ₹ 41,600

ജനുവരി 18 ₹ 41,600

ജനുവരി 17 ₹ 41,760

ജനുവരി 16 ₹ 41,760

ജനുവരി 15 ₹ 41,600

ജനുവരി 14 ₹ 41,600

ജനുവരി 13 ₹ 41,280

ജനുവരി 12 ₹ 41,120

ജനുവരി 11 ₹41,040

ജനുവരി 10 ₹41,160

ജനുവരി 09 ₹41,280

ജനുവരി 08 ₹41,040

ജനുവരി 07 ₹41,040

ജനുവരി 06 ₹40,720

ജനുവരി 05 ₹ 41,040

ജനുവരി 04 ₹ 40,880

ജനുവരി 03 ₹ 40,760

ജനുവരി 02 ₹ 40,360

ജനുവരി 01₹ 40480

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ജനുവരി 31 ₹ 5250

ജനുവരി 30 ₹ 5265

ജനുവരി 29 ₹ 5265

ജനുവരി 28 ₹ 5265

ജനുവരി 24 ₹ 5,270

ജനുവരി 23 ₹ 5235

ജനുവരി 22 ₹ 5225

ജനുവരി 21 ₹ 5225

ജനുവരി 20 ₹ 5235

ജനുവരി 19 ₹ 5200

ജനുവരി 18 ₹ 5200

ജനുവരി 17 ₹ 5220

ജനുവരി 16 ₹ 5220

ജനുവരി 15 ₹ 5160

ജനുവരി 14 ₹ 5160

ജനുവരി 13 ₹ 5160

ജനുവരി 12 ₹ 5140

ജനുവരി 11 ₹ 5030

ജനുവരി 10 ₹ 5045

ജനുവരി 09 ₹ 5060

ജനുവരി 08 ₹ 5030

ജനുവരി 07 ₹ 5030

ജനുവരി 06 ₹ 5090

ജനുവരി 05 ₹ 5130

ജനുവരി 04 ₹ 5110

ജനുവരി 03 ₹ 5095

ജനുവരി 02 ₹ 5045

ജനുവരി 01 ₹ 5060

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLDRATE, TODAY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.