തോപ്പുംപടി: ഹൈബി ഈഡൻ എം.പിയുടെ പിതാവും മുൻ എം.പിയുമായ പരേതനായ ജോർജ് ഈഡന്റെ സഹോദരൻ കരുവേലിപ്പടി അമ്പാട്ടുവീട്ടിൽ മാത്യു അമ്പാട്ട് (റിട്ട. മർച്ചന്റ് നേവി 72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി മാത്യു (റിട്ട. എ.ജി.എം ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ). മക്കൾ: ജിൽജിൽ മാത്യു (ഐ.ബി.എം ബംഗളൂരു), കമാൻഡർ റെയ്നർ അമ്പാട്ട് (ഇന്ത്യൻ നേവി) മരുമക്കൾ: മേരിദാസ് ജോർജ് (എൻജിനിയർ റോബർട്ട് ബോഷ് യു.എസ്.എ), വിജയദ റെയ്നർ (റിട്ട. കമാൻഡർ ഇന്ത്യൻ നേവി),
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |