മാറിമാറി ശീതം, ഉഷ്ണം എന്ന വിപരീത സ്പർശങ്ങളുണ്ടാക്കി ബോധസ്വരൂപനായ ആത്മാവിനെ വിഷമിപ്പിക്കയാണ് ത്വക് ഇന്ദ്രിയത്തിന്റെ ജോലി. ചൂടോ തണുപ്പോ അല്പം കൂടിയാൽ അസഹ്യമായിത്തീരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |