SignIn
Kerala Kaumudi Online
Tuesday, 19 March 2024 5.17 PM IST

ക്രിസ്റ്റഫർ 9ന്

ss

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ഫെബ്രുവരി 9ന് റിലീസ് ചെയ്യും. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. തെന്നിന്ത്യൻ താരം വിനയ് റായ് ആണ് പ്രതിനായകൻ .ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും വേഷമിടുന്നു.രചന ഉദയകൃഷ്ണ. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ് . നിർമ്മാണം ആർ.ഡി ഇല്യൂമിനേഷൻസ്.

സ്ഫ​ടി​കം​ 9​ന്
മോ​ഹ​ൻ​ലാ​ൽ​-​ ​ഭ​ദ്ര​ൻ​ ​കൂ​ട്ടു​കെ​ട്ടി​ൽ​ ​പി​റ​ന്ന​ ​സ് ഫ​ടി​കം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​റീ​ ​മാ​സ്റ്റ​ർ​ ​പ​തി​പ്പ് ​ഫെ​ബ്രു​വ​രി​ 9​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തും.​ ​ഒ​രു​കോ​ടി​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ചാ​ണ് 4​ ​കെ​ ​ദൃ​ശ്യ​മി​ക​വോ​ടെ​യും​ ​ഡോ​ൾ​ബി​ ​അ​റ്റ് ​മോ​സ് ​ശ​ബ്ദ​വി​ന്യാ​സ​ത്തോ​ടെ​യു​മാ​ണ് ​എ​ത്തു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ​ ​മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ​ ​ആ​ടു​തോ​മ​യെ​ ​വീ​ണ്ടും​ ​വ​ര​വേ​ൽ​ക്കാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ. ചെ​ന്നൈ​യി​ൽ​ ​പ്രി​യ​ദ​ർ​ശ​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലെ​ ​ഫോ​ർ​ ​ഫ്രെ​യിം​സ് ​സ്റ്റു​ഡി​യോ​യി​ലാ​ണ് ​റീ​മാ​സ്റ്റ​റിം​ഗ് ​പൂ​ർ​ത്തി​യാ​യ​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.