നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ,മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ കെ.രാജൻ,സജി ചെറിയാൻ,വി.എൻ വാസവൻ എന്നിവർ സഭയിൽ സ്‌പീക്കറെത്തിയ വേളയിൽ
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ മന്ത്രിമാരുടേയും,എം.എൽ.എ മാരുടേയും നടുവിൽ
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാലിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.മന്ത്രിമാരും എം.എൽ.എ മാരും സമീപം
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഭരണ പ്രതിപക്ഷ അംഗങ്ങളെ കണ്ട ശേഷം സഭയിൽ സ്‌പീക്കറെത്തിയ വേളയിൽ ഇരിപ്പിടത്തിലേക്ക് ഓടി എത്തുന്നു.മന്ത്രിമാരായ കെ .കൃഷ്ണൻകുട്ടി ,റോഷി അഗസ്റ്റിൻ,വി .ശിവൻകുട്ടി, ഡോ .ആർ .ബിന്ദു എന്നിവർ സമീപം
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ സൗകര്യപ്രദമായി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് തന്റെ ഇരിപ്പിടം പുറകിലേക്ക് നീക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ സമീപം
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മുൻപായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതിപക്ഷാംഗങ്ങളുടെ അടുത്തെത്തിയപ്പോൾ
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മുൻപായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതിപക്ഷാംഗങ്ങളുടെ അടുത്തെത്തിയപ്പോൾ
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കാൻ ഭാര്യ ആശാപ്രഭാകരൻ,മക്കൾ കല്യാണി,ശ്രീഹരി എന്നിവരോടൊപ്പമെത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ
നിയമ സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന വേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചർച്ചയിൽ
പൊളിക്കാനിരിക്കുന്ന വൈറ്റില ചാന്ദേർ കുഞ്ച് ഫ്ളാറ്റിന്റെ പശ്ചാത്തലത്തിൽ വൈറ്റില ഹബ്ബിലെ പഴയ കട്ടകൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന തൊളിലാളികൾ