TRENDING THIS WEEK
ചെന്നൈ പനയൂരിലുള്ള ടി.വി.കെ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുൻപിൽ തമിഴ്നാട് സംസ്ഥാന ചിഹ്നവും ചീഫ് മിനിസ്റ്റർ എന്ന എഴുതിയ വിജയ്‌യുടെ ചിത്രവുമുള്ള പോസ്റ്റർ ഒട്ടിച്ച മതിലിൽ വിജയിയെ കാത്തിരിക്കുന്ന പ്രവർത്തകർ
പട്ടാളി മക്കൾ കക്ഷി നേതാവ് അൻപുമണി രാമദാസിനെ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് സന്ദർശിക്കുന്നു. ഭാര്യ സൗമ്യ അൻപുമണി സമീപം
നാം തമിഴർ കച്ചിയുടെ ചീഫ് സെന്തമിഴൻ സീമാനെ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് സന്ദർശിക്കുന്നു
തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം സി. ജോസഫ് വിജയ് തന്തൈ പെരിയാർ സ്മാരകത്തിലത്തി പുഷ്പ്പാർച്ചന നടത്തുന്നു
ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ വിസിലടിച്ച് ആഘോഷിക്കുന്ന പ്രവർത്തകർ
ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ പുറത്ത് ബിഗ് സ്‌ക്രീനിൽ കണ്ട് ആവേശത്തോടെ അഭിവാദ്യം അർപ്പിക്കുന്ന പ്രവർത്തകർ
തമിഴ്നാട് നിയമസഭാ സ്പീക്കറായി ചുമതലയേറ്റ ജെ.സി.ഡി. പ്രഭാകറിനെ മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഷാളണിയിച്ച് അഭിനന്ദിക്കുന്നു
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തൃശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ നേതൃത്വത്തിൽ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിശോധനയിൽ നിന്ന്
തൃശൂർ മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജിലെ കിടപ്പ് രോഗികളുടെ തുണികൾ അലക്കി ഉണക്കാൻ ഇട്ടിരിക്കുന്നു
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദഗമണ്ഡലം മണ്ഡലത്തിൽ നിന്ന് ജയച്ച ബിജെപിയുടെ ഏക അംഗം എം.ഭോജരാജന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണം