TRENDING THIS WEEK
കോട്ടയം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാ നഴ്സസ് വാരാഘോഷത്തിൽ നടന്ന നാടോടി നൃത്തം മത്സരത്തിൽ നിന്ന്.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ ഏജീസ് ഓഫീസ് മാർച്ചിനിടെ ഗേറ്റ് തകർത്ത് അകത്തേക്ക് കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ തടയാൻ ശ്രമിച്ച പൊലീസിനെ ചവിട്ടുന്ന പ്രവർത്തകൻ.
ഹെൽമെറ്റ് ഫാമിലി ... സെക്രട്ടേറിയറ്റിന് മുന്നിലൂടെ ഹെൽമെറ്റ് വച്ച് ബൈക്കിൽ യാത്ര ചെയ്യുന്ന കുടുംബം
ക്യൂട്ട് കട്ട്... നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി കോട്ടയം എൻ.എച്ച്.എം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ പാലക്കാട് വടക്കഞ്ചേരിയിൽ നിന്നുമെത്തിയ നാല് വയസ്സുകാരൻ നമശ്വിക് അജീഷിൻ്റെ മുടി മുറിച്ചെടുക്കുമ്പോഴുള്ള ഭാവം. സ്കൂളിൽ ചേരും മുൻപേ മുടി ദാനം നൽകുവാൻ രക്ഷിതാക്കളായ അജീഷും, നവ്യയുമാണ് രണ്ടര വർഷമായി നമശ്വിക്കിൻ്റെ മുടി സംരക്ഷിച്ചത്.
മനം കുളിർ'പ്പൂ...കോട്ടയം സിമന്റ് കവലക്ക് സമീപം പാറേച്ചാൽ ബൈപാസ്സ് റോഡരികിൽ കണ്ണിന് കുളിർമയായ് പൂത്തുനിൽക്കുന്ന ഗുൽമോഹർ.
കോട്ടയം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാ നഴ്സസ് വാരാഘോഷത്തിൽ നടന്ന നാടോടി നൃത്തം മത്സരത്തിൽ നിന്ന്.
കോട്ടയം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി നടന്ന കായിക മത്സരത്തിൽ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയ പാലാ മാർസ്ലീവ കോളേജ് ഒഫ് നഴ്സിംഗിലെ ജീതു ജോയ്
കോട്ടയം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി നടന്ന കായിക മത്സരത്തിൽ തിരികത്തിച്ച് ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം എസ്.എച്ച് മെഡിക്കൽ സെൻററിലേ സിസ്റ്റർ തെരേസ.

വേനൽ മഴ കുറവും വൃഷ്‌ട്ടി പ്രദേശങ്ങളിൽ മഴ ലഭിക്കാത്മൂലവും മലമ്പുഴ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന നിലയിൽ.