TRENDING THIS WEEK
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ മുറിക്കുന്നതിനായി " പത്ത് വർഷത്തെ യു .ഡി .എഫ് പ്രവർത്തകരുടെ പോരാട്ട വിജയം " എന്നെഴുതിയ ത്രിവർണ്ണ നിറത്തിലുള്ള വലിയ കേക്ക് കൊണ്ട് വന്നപ്പോൾ.രമേശ് ചെന്നിത്തല ,അടൂർ പ്രകാശ് എം .പി ,കെ .പി .സി .സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ സമീപം
ചന്ദനപ്പള്ളി സെൻ്റ് ജോർജ് തീർഥാടന കത്തോലിക്കാ ദേവാലയത്തിൽ തിരുനാളിൻ്റെ ഭാഗമായി നടന്ന ചെമ്പെടുപ്പ്.
മക്കൾ സുരക്ഷിതരല്ല... ഹെൽമറ്റും മറ്റുസുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഇരുചക്രവാഹനത്തിൽ കുട്ടികളുമായി മാതാപിതാക്കളുടെ അപകടയാത്ര. കഴക്കൂട്ടം ചാക്കാ ഫ്ളൈ ഓവറിൽ നിന്നുള്ള കാഴ്ച.
പാലക്കാട് ശേഖരിപുരം ലക്ഷമീനാരായണ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് നടന്ന രഥപ്രയാണം.
വഴിയോരത്ത് വില്പനയ്ക്കായി വച്ചിരിക്കുന്ന ക്യാരറ്റ്. മൂന്നാറിൽ നിന്നുള്ള കാഴ്ച.
മൂന്നാർ മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് സവാരി.
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേക്ക് മുറിച്ച് വി .ഡി സതീശന് നൽകി ആഹ്ലാദം പങ്കിടുന്നു.ഡോ .ശശി തരൂർ എം.പി,രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,കൊടിക്കുന്നിൽ സുരേഷ് എം .പി തുടങ്ങിയവർ സമീപം
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വി .ഡി സതീശനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്നു
സംസ്ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേക്ക് മുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നൽകുന്നു.ഡോ .ശശി തരൂർ എം.പി,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,വി .ഡി സതീശൻ ,കൊടിക്കുന്നിൽ സുരേഷ് എം .പി തുടങ്ങിയവർ സമീപം
കെ.പി.സി.സി ആസ്ഥാനത്തെത്തിയ നിയുക്ത എം.എൽ.എ ബിന്ദുകൃഷ്ണയെ സ്വീകരിക്കുന്നതിനിടെ ആലിംഗനം ചെയ്യാൻ ചെറിയാൻ ഫിലിപ്പ് ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന ബിന്ദു കൃഷ്ണ.