TRENDING THIS WEEK
ജീവിതത്തിന്റെ രണ്ട് അറ്റം മുട്ടിക്കാനായി .. മോപ്പഡ് വണ്ടിയിൽ കട്ടിലിന്റെ ഫ്രെം കെട്ടിവെച്ച് വിൽപ്പനയ്ക്കായി പോവുന്നയാൾ പാലക്കാട് ഗോപാലപുരം ഭാഗത്ത് നിന്ന് .
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഓവറോൾ വിജയികൾക്കുള്ള സ്വർണ്ണ കപ്പ് ജില്ലയിലെ സ്വീകരണത്തിനിടെ
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഓവറോൾ വിജയികൾക്കുള്ള സ്വർണ്ണ കപ്പിന് ജില്ലയിൽ നൽകിയ സ്വീകരണത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തതിൽ പങ്കെടുക്കുന്ന തൃശൂർ എസ് എച്ച് സ്കൂളിലെ വിദ്യാർത്ഥിനികൾ പ്രധാന വേദിക്കരിക്കെ
സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ഊട്ടുപുരയിൽ നടന്ന കലവറനിറയ്ക്കൽ മന്ത്രിവി.ശിവൻകുട്ടി പഴയിടം മോഹനൻ നമ്പൂതിരി മേയർ ഡോ. നിജി ജസ്റ്റീൻ തുടങ്ങിയവർ സമീപം
കേരള സ്റ്റൈൽ... കേരള സന്ദർശനത്തിന് കൊച്ചിയിലെത്തിയ വിദേശ വനിതാ നടപ്പാതയിൽ വിൽപ്പനക്കായി വച്ചിരിക്കുന്ന വസ്ത്രങ്ങൾ തിരയുന്ന കാഴ്ച്ച. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള ദൃശ്യം.
ദിനംപ്രതി പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പശ്ചിമകൊച്ചിക്കാരെ ഗതാഗതക്കുരുക്കിലേക്ക് തള്ളിവിട്ട് കൊണ്ടാണ് ഐലന്റിലേക്ക് പോകുന്ന ഈ ചരക്ക് ട്രെയിൻ. ഏകദേശം അഞ്ച് മിനുട്ട് മുതൽ പത്ത് മിനുട്ട് വരെ റെയിൽവേ ക്രോസ് അടച്ചിട്ട് കഴിഞ്ഞാൽ അഴിയാക്കുരുക്കായി മാറും ഇവിടം
ഊട്ടുപുരയിൽ പാല് കാച്ചൽ... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പാലസ് ഗ്രൗണ്ടിലെ ഊട്ടുപുരയിൽ പാല് കാച്ചൽ നിർവഹിക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, മേയർ ഡോ. നിജി ജസ്റ്റീൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, മുൻ മന്ത്രി വി.എസ് സുനിൽകുമാർ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ തുടങ്ങിയവർ സമീപം.
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള സ്വർണ്ണ കപ്പിന് ജില്ലാ അതിർത്തിയായ ചാലക്കുടിയിൽ സ്വീകരണം നൽകിയപ്പോൾ
മീൻപിടിക്കാൻ കടലിൽ വലയിടുന്നതിന് തയ്യാറെടുക്കുന്ന മത്സ്യത്തൊഴിലാളികൾ. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച