HOME / GALLERY / SPORTS
കോട്ടയം ചെങ്ങളത്ത് നടത്തിയ നാടൻ പന്തുകളി മത്സരത്തിൽ തോട്ടപ്പള്ളി ടീമും, ചമ്പക്കര ടീമും ഏറ്റുമുട്ടിയപ്പോൾ
കോട്ടയം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി നടന്ന കായിക മത്സരത്തിൽ തിരികത്തിച്ച് ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം എസ്.എച്ച് മെഡിക്കൽ സെൻററിലേ സിസ്റ്റർ തെരേസ.
കോട്ടയം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി നടന്ന കായിക മത്സരത്തിൽ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയ പാലാ മാർസ്ലീവ കോളേജ് ഒഫ് നഴ്സിംഗിലെ ജീതു ജോയ്
പറന്ന്... തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ആൾ സ്റ്റെൽ മാർഷൽ ആർട്ട്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
പവർ കിക്ക്‌... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന അമേച്വർ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നിന്ന്
ഭാരം നിസ്സാരം... കോട്ടയത്ത് നടന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 120 കിലോഗ്രാം ജൂനിയർ ആൺകുട്ടികളുടെ ഡെഡ് ലിഫ്റ്റിൽ ഏറ്റവും കൂടുതൽ ഭാരം ഉയർത്തിയ (മുന്നൂറ്റി രണ്ടര കിലോ) തൃശ്ശൂർ സി.എം.എസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി കൂടിയായ വാസുദേവ് മേനോൻ
ഫുൾ പവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 69 കിലോഗ്രാം സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ കോഴിക്കോടിന്റെ ദേവിക എമ്മിന്റെ പ്രകടനം
ഹൈപവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 83 കിലോഗ്രാം പുരുഷന്മാരുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ മൃദുൽ എം.ആറിൻ്റെ പ്രകടനം
മണർകാട് സെന്റ് മേരീസ് പള്ളി മൈതാനിയിൽ ഐ.പി.എല്ലിന്റെ പ്രചരണാർത്ഥം ബി.സി.സി.ഐ നടത്തുന്ന ഫാൻ പാർക്കിൽ ഇന്നലെ നടന്ന ക്രിക്കറ്റ് കാണാൻ എത്തിയവർ.
ഐ.ജി.പി സൗത്ത് സോൺ ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയും കൊച്ചിൻ സിറ്റിയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊച്ചിൻ സിറ്റിയുടെ ബാറ്റർ സഞ്ജു പി.ടി യുടെ വിക്കറ്റിന് ശ്രമിക്കുന്ന ആലപ്പുഴയുടെ കീപ്പർ അൽ അമീൻ. മത്സരത്തിൽ ആലപ്പുഴ എട്ട് വിക്കറ്റിന് വിജയിച്ചു
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ കെവിൻ യോക്കിന്റെ മുന്നേറ്റം
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡാനിഷ് ഫാറൂക്കിന്റെ മുന്നേറ്റം
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണോടൊപ്പമെത്തിയ ഭാര്യ ചാരു ലത തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നിന്നും പുറത്തേക്ക്
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം.
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം
കേരള വുമൺസ് ലീഗ്... തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരള വുമൺസ് ലീഗ് ഫുട്ബാളിൽ പിഎഫ്സി കേരളയും ഇൻ്റർ കേര എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ പിഎഫ് സി കേരളയുടെ അജ്ജന നകുലൻ ഗോൾകീപ്പറെ മറികടന്ന് ഗോൾ നേടുന്നു.
പെരിങ്ങുളം തണൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരം സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി വടംവലിച്ച് ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്രതാരം മീനാക്ഷി അനൂപ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ, ഗോവ ഇൻകം ടാക്സ് അഡീഷണൽ കമ്മിഷണർ ജ്യോതിസ് മോഹൻ എന്നിവർ സമീപം
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ മുംബൈ എഫ്.സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ്.
പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
  TRENDING THIS WEEK
ചെന്നൈ പനയൂരിലുള്ള ടി.വി.കെ സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിൽ ചീഫ് മിനിസ്റ്റർ സി. ജോസഫ് വിജയ് എന്ന് സ്ഥാപിച്ചിരിക്കുന്ന ബാനറിന് മുൻപിൽ നിന്ന് സെൽഫിയെടുക്കുന്ന പ്രവർത്തകർ
കോട്ടയം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി നടന്ന കായിക മത്സരത്തിൽ തിരികത്തിച്ച് ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം എസ്.എച്ച് മെഡിക്കൽ സെൻററിലേ സിസ്റ്റർ തെരേസ.
ക്രോധം പൂണ്ട്... കോട്ടയം തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ കളിയരങ്ങ് സംഘടിപ്പിച്ച ഉത്തരാസ്വയംവരം കഥകളിയിൽ ത്രിഗർത്തനായി കലാമണ്ഡലം ശിബി ചക്രവർത്തി
കഥയെണ്ണി പറഞ്ഞ്...കോട്ടയം തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ കളിയരങ്ങ് സംഘടിപ്പിച്ച ഉത്തരാസ്വയംവരം കഥകളിയിൽ ദുര്യോധനനായി കലാമണ്ഡലം നീരജ്
കോട്ടയം ചെങ്ങളത്ത് നടത്തിയ നാടൻ പന്തുകളി മത്സരത്തിൽ തോട്ടപ്പള്ളി ടീമും, ചമ്പക്കര ടീമും ഏറ്റുമുട്ടിയപ്പോൾ
ചൂടാ'ൻ ഷാൾ...പകൽ സമയത്തെ ചൂടിൽ നിന്ന് രക്ഷനേടാൻ കൈയിലുണ്ടായിരുന്ന ഒരു ഷാൾ ഒന്നിച്ച് മൂടിവരുന്ന പെൺകുട്ടികൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയത്ത് നടത്തിയ റാലി.
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഫയലിൽ ഒപ്പ് വയ്ക്കുന്നു
ചെന്നൈ ജവഹർലാൽ നെഹൃ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ വിസിലടിച്ച് ആഘോഷിക്കുന്ന വനിതാ പ്രവർത്തകർ
ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ രാഹുൽ ഗാന്ധിയെ വിജയ് സ്വീകരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com