TRENDING THIS WEEK
അന്നത്തിനായി വെയിലേറ്റ്... കനത്ത വേനൽച്ചൂടിലും ട്രെയിനിൽ എത്തിയ ഗോതമ്പ് ചാക്കുകൾ കമ്പനികളിലേക്ക് കൊണ്ടുപോകാൻ ലോറിയിലേക്ക് കയറ്റുന്ന തൊഴിലാളികൾ, കോഴിക്കോട് വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം
സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ച പരീക്ഷാ ഫലം നോക്കി തൻ്റെ മകൾ ശ്രേയ വിജയിച്ചതറിഞ്ഞ് സന്തോഷം പങ്കിടുന്ന മാതാപിതാക്കളായ ശ്യം മും സരിഗയും തൃശൂർ ഗവ.മോഡൽ ഗേൾസ് സ്കൂളിൽ നിന്നൊരു ദൃശ്യം
കേരള ജ്യോതിഷ പരിഷത്ത് 54 -ാമത് വാർഷിക പൊതുസമ്മേളനം തൃശൂർ റിജണൽ തിയറ്ററിൽ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു അഡ്വ. ഏ. യു രഘുരാമ പണിക്കർ, വയലാർ ശരത്ചന്ദ്ര വർമ്മ, ഉണ്ണി മേനോൻ,വിദ്യാധരൻ മാസ്റ്റർ തുടങ്ങിയവർ സമീപം
കേരള ജ്യോതിഷ പരിഷത്ത് 54 -ാമത് വാർഷിക പൊതുസമ്മേളനം തൃശൂർ റിജണൽ തിയറ്ററിൽ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു അഡ്വ. ഏ. യു രഘുരാമ പണിക്കർ, വയലാർ ശരത്ചന്ദ്ര വർമ്മ, ഉണ്ണി മേനോൻ, വിദ്യാധരൻ മാസ്റ്റർ തുടങ്ങിയവർ സമീപം
സഞ്ചാരികളുടെ തിരക്കേറിയ മൂന്നാറിൽ നിന്നുള്ള കാഴ്ച
പാചക വാതക വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പാലക്കാട് മെഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് സിലിണ്ടറിന് മുകളിൽ റീത്ത് വെച്ച് സ്ട്രക്ച്ചറുമായി ഹെഡ് പോസറ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
സഞ്ചാരികളുടെ തിരക്കേറിയ മൂന്നാറിൽ നിന്നുള്ള കാഴ്ച
കടുത്ത വേനൽ ചൂടിൽ ശുഭപ്രതീക്ഷ നൽകി കാർമേഘം കറുത്തിരുണ്ടപ്പോൾ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നിന്നൊരു ദൃശ്യം
സ്വകാര്യ ബസിലെ സീറ്റിൽ കിടന്ന് കാല് പുറത്തേക്കിട്ട് യാത്ര ചെയ്യുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള കാഴ്ച
സ്വകാര്യ ബസിലെ സീറ്റിൽ കിടന്ന് കാല് പുറത്തേക്കിട്ട് യാത്ര ചെയ്യുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള കാഴ്ച