SignIn
Kerala Kaumudi Online
Monday, 18 May 2026 2.33 AM IST

അദ്ധ്യാപക നിയമനം

തൊടുപുഴ: അരിക്കുഴ ഗവ. എൽ.പി സ്‌കൂളിൽ യു.കെ.ജി ക്ലാസിലേക്ക് പി.ടി.എ അദ്ധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി 21ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL