SignIn
Kerala Kaumudi Online
Monday, 18 May 2026 1.17 AM IST

അദ്ധ്യാപകരുടെ ഒഴിവ്

തൊടുപുഴ: കേന്ദ്രീയ വിദ്യാലയത്തിൽ പ്രൈമറി ടീച്ചർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, കമ്പ്യൂട്ടർ കം എ.ഐ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 20ന് വിദ്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://samvida-sathi.kvs.gov.in എന്ന പോർട്ടൽ വഴി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് https://thodupuzha.kvs.ac.in. ഫോൺ: 04862289600.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL