തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വിജിലൻസ് മേധാവി മനോജ് എബ്രഹാം, ഇന്റലിജൻസ് മേധാവി പി.വിജയൻ എന്നിവർ ഇന്നലെ കന്റോൺമെന്റ് ഹൗസിലെത്തി വി.ഡി സതീശനെ കണ്ടു. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് എത്തിയതെന്നാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് ശേഷം തമിഴ്നാട്, കർണാടക, തെലങ്കാന, ഹിമാചൽ മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് ചീഫ് സെക്രട്ടറി കത്ത് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |