SignIn
Kerala Kaumudi Online
Friday, 22 May 2026 3.45 AM IST

ബാലസഭ കാമ്പയിൻ

photo

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ബാലസഭ കാമ്പയിന് തുടക്കമായി.മൂന്ന് ദിവസങ്ങളിലായി പഞ്ചായത്ത് ആഡിറ്റോറിയത്തിലാണ് ക്യാമ്പ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്.രമ്യ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അദ്ധ്യക്ഷ ജലജാരാജു അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ.കലേഷ് മുഖ്യസന്ദേശം നൽകി. പഞ്ചായത്തംഗങ്ങളായ ഇ.ആർ പൊന്നപ്പൻ,കവിത രാംദാസ്,സി.ഡി എസ് ചെയർപേഴ്സൺ ജസ്സിജോസി,വൈസ് ചെയർപേഴ്സൺ ജയശ്രീ, ,ബാലസഭ റിസോഴ്സ് പേഴ്സൺമാരായ ഗിരിജ,ലെനി സുഭാഷ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL