അമ്പലപ്പുഴ: കേപ്പ് കോളേജ് ഓഫ് നഴ്‌സിംഗ് ആലപ്പുഴയിൽ കരാർ അടിസ്ഥാനത്തിൽ നഴ്‌സിംഗ് ലക്ചറർമാരുടെ 2 ഒഴിവുകളിലേക്ക് വാക് ഇൻ ഇൻറർവ്യൂ ജൂൺ 1ന് നടത്തും. ഒ.ആർ.ജി നഴ്സിങ്ങിന് മുൻഗണന. യോഗ്യത: എം.എസ്‌സി നഴ്‌സിംഗ് പാസായിരിക്കണം, കെ.എൻ.എം.സി രജിസ്ട്രേഷൻ. പ്രായപരിധി: . 45 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബിയോഡാറ്റയും തിരിച്ചറിയൽ രേഖയും,യോഗ്യത , വയസ് പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 11 മണിക്ക് കേപ്പ് കോളേജ് ഓഫ് നേനഴ്സിംഗിൽ ഹാജരാകണം. ഫോൺ: 9961595364, 8606295445.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
