
അഞ്ചിരി റബ്ബർ ഉത്പാദക സംഘം, തെക്കുംഭാഗം റബ്ബർ ഉത്പാദക സംഘം എന്നിവയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന റബ്ബർ കർഷകർക്ക് പശ, പ്ലാസ്റ്റിക് എന്നിവ ഇടുന്നതിന് 10,000 രൂപ വരെ പലിശരഹിത വായ്പ തെക്കുംഭാഗം സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ആനക്കയം ബ്രാഞ്ചിൽ പ്രസിഡന്റ് ടോമി കാവാലം അഞ്ചിരി ആർ.പി.എസ് പ്രസിഡന്റ് ബേബി പഴയിടത്തിന് നൽകി നിർവഹിക്കുന്നു. ബാങ്ക് ഭരണസമിതി അംഗങ്ങൾ, ബ്രാഞ്ച് മാനേജർ പി.എസ്. ഷൈൻ, സെക്രട്ടറി വി.ടി. ബൈജു എന്നിവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |