SignIn
Kerala Kaumudi Online
Friday, 22 May 2026 3.44 AM IST

രാജീവ്ഗാന്ധി അനുസ്മരണം

rajeev

അടൂർ : കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം ഡി സി സി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ ആബിദ് ഷെഹീമിന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റുമാരായ ഷിബു ചിറക്കരോട്ട്, തോട്ടുവാ മുരളി, തട്ടത്തിൽ ബദറുദീൻ, പി.കെ.മുരളി,സജി ദേവി, ശ്രീദേവി ബാലകൃഷ്ണൻ, എം.ആർ.ജയപ്രസാദ്, സുരേഷ് കുഴിവേലിൽ, ഉമ്മൻ തോമസ്, ബിബി ബെഞ്ചമിൻ, ബേബി ജോൺ, ശിവപ്രസാദ് മൗട്ടത്ത്, എം.കെ.കൃഷ്ണൻ കുട്ടി, നാസർ പഴകുളം, നിരപ്പിൽ ബുഷ്‌റ, അംജത് അടൂർ, രഞ്ജിനി സുനിൽ, ശ്രീകുമാർ, എം.സി.ചാക്കോ, രാധാകൃഷ്ണൻ കാഞ്ഞിരവിളയിൽ, മാത്യു തോണ്ടലിൽ, സൈജു പി.ജോൺ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL