SignIn
Kerala Kaumudi Online
Wednesday, 13 May 2026 2.38 AM IST

'സഹജം 26' ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
photo-
1

മാള: ഐരാണിക്കുളം ജി.എച്ച്.എസ് സ്‌കൂളിൽ രണ്ട് ദിവസമായി നടക്കുന്ന സഹവാസ ക്യാമ്പ് 'സഹജം 26' നിയുക്ത എം.എൽ.എ ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ.അയ്യപ്പൻകുട്ടി അദ്ധ്യക്ഷനായി. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സിൽവി സേവ്യർ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം സാജൻ കൊടിയൻ, പഞ്ചായത്ത് അംഗം ബിജി സാജു, രഹ്ന കിഷോർ, വി.വിനോദ് കുമാർ, പ്രിൻസിപ്പൽ എസ്.രാധിക, ഹെഡ്മിസ്ട്രസ് പി.എം.ജയശ്രീ, എം.എൻ.ഇന്ദുലേഖ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL