മട്ടാഞ്ചേരി: കുവപ്പാടം ശ്രീ മുല്ലയ്ക്കൽ വനദുർഗാ ക്ഷേത്രത്തിലെ 50 മത് പുന: പ്രതിഷ്ഠാദിനം നടന്നു.പുന: പ്രതിഷ്ഠാ ജൂബിലി സ് മാരകമായി ക്ഷേത്ര കവാടത്തിൽ നിർമ്മിച്ച അലങ്കാരഗോപുര സമർപ്പണവും നടന്നു. പ്രതിഷ്ഠാദിനത്തിൽ ദേവിക്ക് രാവിലെ പഞ്ചാമൃതാഭിഷേകം ,ശതക ലശാഭിഷേകം ,സഹസ്രധാര ,പട്ടു കാ ണിക്കസമർപ്പണം പ്രസാദഊട്ട് , വൈകി ട്ട് താലം എഴുന്നള്ളിപ്പ് ,കുങ്കുമാർച്ചന ,മഹാ ആരതി എന്നിവ നടക്കും.ചടങ്ങു കൾക്ക് ക്ഷേത്രം തന്ത്രി എ.അനന്തഭട്ട് , വെങ്കടേശ്വര ഭട്ട് ,എ'വെങ്കടേശ് ഭട്ട് ക്ഷേ ത്രം ട്രസ്റ്റി എൻ.യു. പൈ ,ഭക്തജന സ മിതി പ്രസിഡൻറ ടി.വി.ഗോപാല കൃഷ് ണൻ ,സെക്രട്ടറി പ്രദീപ് എസ്.കമ്മത്ത് , മോഹൻകുമാർ ,വിശ്വനാഥ് അഗർവാൾ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |