തിരുവനന്തപുരം: എൻ.എ.ബി.എച്ച് അംഗീകാരം നേടിയ ഡോ.ജി. ഗോപിനാഥിനെയും ഗോപിനാഥ്സ് ഡയഗ്നോസ്റ്റിക് സർവീസിനെയും കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (കോൺഫ്ര) അഭിനന്ദിച്ചു. കോൺഫ്ര ഭരണസമിതി അംഗമായ ഡോ. ഗോപിനാഥിനെ ആദരിക്കും. യോഗത്തിൽ അഡ്വ.എസ്. രഘു, പ്രൊഫ. കൊല്ലശേരിൽ അപ്പുക്കുട്ടൻ, എം.ശശിധരൻ നായർ, വേണു ഹരിദാസ്, പ്രൊഫ.ഗിവർഗീസ്, ജെ.മോഹൻകുമാർ, സോമശേഖരൻ നായർ, ആക്കുളം മോഹനൻ, വിനയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |