SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.28 PM IST

സുഗന്ധത്തിന്റെ ലോകം തുറന്ന് ഊദ് മലബാർ പെർഫ്യൂം ബാർ; കൂറ്റനാട്ട് പ്രവർത്തനം തുടങ്ങി

kootanadu

കൂറ്റനാട്: അഗർവുഡ്സ് റിസർച്ച് ഇന്ത്യ കഫായ് സംരംഭമായ ഊദ് മലബാർ പെർഫ്യൂം ബാർ കൂറ്റനാട്ട് പ്രവർത്തനം തുടങ്ങി. കൂറ്റനാട് ഗുരുവായൂർ റോഡിൽ കേന്ദ്ര ജുമാ മസ്ജിദിന് എതിർവശം മുനീറുൽ ഇസ്ലാം മദ്രസ ബിൽഡിംഗിലാണ് കമ്പനിയുടെ വിശാലമായ പെർഫ്യൂം ബാർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
കൂറ്റനാട് കേന്ദ്ര മഹല്ല് ജുമാ മസ്ജിദ് കത്തീബ് ഷിയാസ് അലി വാഫി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഫെസ്റ്റിവൽ ഓഫർ 2023 എന്ന പേരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഊദ് എക്സ്‌പോ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഫാക്ടറി വിലയിൽ ഊദിന്റെ വൈവിധ്യമാർന്ന സുഗന്ധ ഉത്പന്നങ്ങൾ ലഭ്യമാകുന്നതാണെന്നും കമ്പനി സി.ഇ.ഒ ഡോ.കെ.പി.ഷംസുദ്ദീൻ കോട്ടപ്പാടം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, PERFUME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.