SignIn
Kerala Kaumudi Online
Thursday, 18 April 2024 11.58 AM IST

ട്രഷറിയ്ക്കു മുന്നിലെ സമരം സമാപിച്ചു

ambala
കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസ്സിയേഷൻ അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി സബ് ട്രഷറിയ്ക്കു മുൻപിൽ നടത്തി വന്നിരുന്ന പഞ്ചദിന ധർണ്ണ സമരത്തിൻ്റെ സമാപന സമ്മേളനം അമ്പലപ്പുഴ ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ടി.എ. ഹാമീദ് ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി സബ് ട്രഷറിയ്ക്കു മുൻപിൽ നടത്തിയ പഞ്ചദിന ധർണ സമാപിച്ചു. സമാപന സമ്മേളനം അമ്പലപ്പുഴ ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ടി.എ. ഹാമീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.ബി. രാഘവൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി അനിൽ വെള്ളൂർ , പി.ഉണ്ണികൃഷ്ണൻ , കെ. കമലോത്ഭവൻ ,എം.എച്ച്.വിജയൻ , ബിന്ദു ബൈജു , എം.വി.രഘു , എൽ. ലതാകുമാരി , എൻ. രമേശൻ ,കാർത്തികേയൻ , സുഷമ മോഹൻ ദാസ് , എ.എസ് .തോമസ് , ടി.ഡി.ബാബു ,ശശികുമാർ ശ്രീശൈലം, ഇഗ്നേഷ്യസ് വാച്ചാക്കൽ , മേഴ്സി ജോസ്സി , ജയറാം , അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.