SignIn
Kerala Kaumudi Online
Thursday, 19 September 2024 5.46 AM IST

സ്വർണപ്രേമികളുടെ കണക്ക് കൂട്ടൽ തെറ്റിച്ച് ഇന്നും സ്വർണവില GOLD RATE TODAY

Increase Font Size Decrease Font Size Print Page
gold-

സംസ്ഥാനത്ത് വീണ്ടും സ്വർണ വില കൂടി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ കയറ്റം. ഇന്ന് ഗ്രാമിന് പത്തുരൂപയാണ് വർദ്ധിച്ചത്. ഇതോടെ പവൻ വില 42200 ആയി മാറി. ഫെബ്രുവരി രണ്ടിനാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത്. പവന് 42,880 രൂപയായിരുന്നു അന്ന് വിപണി വില.

അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളി ഗ്രാമിന് 90 രൂപയാണ് വില.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ഫെബ്രുവരി 07 ₹ 42,200

ഫെബ്രുവരി 06 ₹ 42,120

ഫെബ്രുവരി 05 ₹ 41,920

ഫെബ്രുവരി 04 ₹ 41,920

ഫെബ്രുവരി 03 ₹ 42,480

ഫെബ്രുവരി 02 ₹ 42800

ഫെബ്രുവരി01 ₹ 42400

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ഫെബ്രുവരി07 ₹5275

ഫെബ്രുവരി06 ₹5265

ഫെബ്രുവരി05 ₹5240

ഫെബ്രുവരി04 ₹5240

ഫെബ്രുവരി03 ₹5310

ഫെബ്രുവരി02 ₹ 5360

ഫെബ്രുവരി01 ₹ 5300

ജനുവരിയിലെ സ്വർണ വില

ജനുവരി 31₹ 42000

ജനുവരി 30₹ 42120

ജനുവരി 29₹ 42120

ജനുവരി 28₹ 42120

ജനുവരി 27₹ 42000

ജനുവരി 26₹ 42480

ജനുവരി 25₹ 42160

ജനുവരി 24 ₹ 42160

ജനുവരി 23 ₹ 41,880

ജനുവരി 22 ₹ 41,800

ജനുവരി 21 ₹ 41,800

ജനുവരി 20 ₹ 41,880

ജനുവരി 19 ₹ 41,600

ജനുവരി 18 ₹ 41,600

ജനുവരി 17 ₹ 41,760

ജനുവരി 16 ₹ 41,760

ജനുവരി 15 ₹ 41,600

ജനുവരി 14 ₹ 41,600

ജനുവരി 13 ₹ 41,280

ജനുവരി 12 ₹ 41,120

ജനുവരി 11 ₹41,040

ജനുവരി 10 ₹41,160

ജനുവരി 09 ₹41,280

ജനുവരി 08 ₹41,040

ജനുവരി 07 ₹41,040

ജനുവരി 06 ₹40,720

ജനുവരി 05 ₹ 41,040

ജനുവരി 04 ₹ 40,880

ജനുവരി 03 ₹ 40,760

ജനുവരി 02 ₹ 40,360

ജനുവരി 01₹ 40480

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FINANCE, GOLD RATE TODAY, GOLD, GOLDRATE, SILVER RATE, KERALA GOLD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.