പരവൂർ: പൂതക്കുളം റിട്ട. അഗ്രിക്കൾച്ചറൽ അസിസ്റ്റന്റും സി.പി.എം പുന്നേക്കുളം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ എ.അച്ചുതൻ (80) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: എ.ആശാദേവി (കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം), എ.ശാന്തിദേവി, എ.ശാലിമോൾ, എ.ശാരിക. മരുമക്കൾ: ബി.കെ.മണിരാജ് (ഗവ. എച്ച്.എസ്.എസ്, ചാത്തന്നൂർ), പി.സതീശൻ (പൂതക്കുളം സർവീസ് സഹകരണ ബാങ്ക്), എം.മനോജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |