SignIn
Kerala Kaumudi Online
Thursday, 25 April 2024 11.52 AM IST

നൃത്തകലാലയത്തി​ന്റെ വാർഷികാഘോഷം

dance

കോട്ടയം: ഗുരു​ഗോപിനാഥ് ട്ര​സ്റ്റും പബ്ലിക്ക് ലൈബ്രറിയും സംയുക്തമായി ഭാരതീയ നൃത്തകലാലയത്തി​ന്റെ 70-ാമതു വാർഷികാഘോഷവും ​ഗുരുശ്രേഷ്ഠ ഭവാനി ചെല്ലപ്പ​ന്റെ 97-ാം ജന്മദിനാഘോഷവും സംഘടിപ്പിക്കും. നാളെ ഉച്ചക്കഴിഞ്ഞ് 3ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങ് കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡ​ന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കരിവെള്ളൂർ മുരളി എന്നിവരെ ആദരിക്കും. എം.ജി. ശശിഭൂഷൺ അനു​ഗ്രഹപ്രഭാഷണം നടത്തും. ന​ഗരസഭ വൈസ് ചെയർമാൻ ബി. ​ഗോപകുമാർ, ചലച്ചിത്ര താരം കൃഷ്ണപ്രസാദ്, മർച്ച​ന്റ് അസോസിയേഷൻ സെക്രട്ടറി ​ഗിരീഷ് കോനാട്ട്, പി.പി. സുബ്രഹ്മണ്യൻ, അമ്പലപ്പുഴ ശ്രീകുമാർ ലേഖാ തങ്കച്ചി, വി.കെ. ചെല്ലപ്പൻ നായർ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.