ആലപ്പുഴ: ലോക ഭിന്നശേഷി ദിനചാരണത്തോട് അനുബന്ധിച്ച് മുതുകുളം എസ്.എൻ.വി യു.പി സ്‌കൂൾ തയ്യാറാക്കിയ ഹ്രസ്വ ചിത്രമായ "അനന്യ" ശ്രദ്ധയാകർഷിക്കുന്നു.സഹതാപമല്ല കരുതലും ചേർത്തുനിർത്തലുമാണ് ആവശ്യം എന്ന സന്ദേശം നൽകുന്ന ഈ ചിത്രത്തിൽ സ്‌കൂളിലെ വിദ്യാർത്ഥിനി അനന്യയാണ് പ്രധാന കഥാപാത്രം. കുട്ടികളും അദ്ധ്യാപകരും തന്നെ അഭിനയിച്ച ചിത്രത്തിന്റെ ആശയവും ചിത്ര സംയോജനവും ബബിത ജയനും സംവിധാനം ഡി.ഹരീഷുയമാണ്. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ വിദ്യാർത്ഥിനി അനാമികക്ക് നൽകി
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |