SignIn
Kerala Kaumudi Online
Thursday, 18 April 2024 8.07 AM IST

സ്‌പോർട്‌സ് സ്‌കൂൾ: സെലക്ഷൻ ട്രയൽ 22ന്

sports

കൊച്ചി: തിരുവനന്തപുരം വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ 5,11 ക്ലാസുകളിലെ പ്രവേശന നടപടികൾ തുടങ്ങി. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കാണ് അർഹത. ഫെബ്രുവരി 22ന് തേവര സേക്രഡ് ഹാർട്ട് കോളേജിലാണ് ജില്ലയിലെ സെലക്ഷൻ ട്രയൽ. നിലവിൽ 4,10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ സ്‌കൂൾ മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് പകർപ്പുകളുമായി എത്തണം. അഞ്ചാം ക്ലാസ് പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെയും 11ാം ക്ലാസ് പ്രവേശനം ജില്ലാതല സർട്ടിഫിക്കറ്റിന്റെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ്. യാത്രാബത്ത അനുവദിക്കും. ഹോസ്റ്റൽ സൗകര്യമുണ്ട്. ഫോൺ: 0471- 2381601, 7012831236.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SPORTS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.