SignIn
Kerala Kaumudi Online
Thursday, 19 September 2024 2.15 AM IST

വയോജനങ്ങൾക്ക് കട്ടിൽ വിതരണം.

Increase Font Size Decrease Font Size Print Page
katyl

കോട്ടയം . ചിറക്കടവ് ഗാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി ആർ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സതീ സുരേന്ദ്രൻ അദ്ധ്യക്ഷയായി. പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത 80 ഗുണഭോക്താക്കൾക്കാണ് കട്ടിൽ ലഭിച്ചത്. വാർഷിക പദ്ധതിയിൽനിന്ന് 330600 രൂപയാണ് പദ്ധതിക്കായി ചെവഴിക്കുന്നത്. യോഗത്തിൽ സുമേഷ് ആൻഡ്രൂസ്, എൻ ടി ശോഭന, കെ എ എബ്രഹാം, ഐ എസ് രാമചന്ദ്രൻ, അമ്പിളി ശിവദാസ്, ഐ സി ഡി എസ് സൂപ്പർവൈസർ മോളമ്മ, അങ്കണവാടി ടീച്ചർമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.