തിരുവനന്തപുരം: കൈമനം ഗവ. വനിത പോളിടെക്നിക്കിൽ ഹിന്ദി അദ്ധ്യാപകന്റെ താത്കാലികഒഴിവുണ്ട്. എം.എ ഹിന്ദി ഒന്നാം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 24 രാവിലെ 10ന് കോളേജ് പ്രിൻസിപ്പലിനു മുന്നിൽ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2491682.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |