SignIn
Kerala Kaumudi Online
Thursday, 25 April 2024 1.47 PM IST

കൊലക്കേസിലെ രണ്ടാം പ്രതിയും പിടിയിൽ

ambala
അഭിജിത്ത്

അമ്പലപുഴ: പുന്നപ്ര പറവൂരിൽ ഉത്സവത്തിനിടയിൽ നടന്ന സംഘർഷത്തിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ രണ്ടാം പ്രതിയും പിടിയിൽ. കളർകോട് പരബ്രഹ്മത്തിൽ അഭിജിത്തിനെയാണ് (21) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ചുങ്കം സ്വദേശി ശ്രീജിത്തിനെ (ശ്രീകുട്ടൻ-30) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ തട്ടാന്തറ വീട്ടിൽ സലിം കുമാറിന്റെ മകൻ അതുൽ (26) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് കുത്തേറ്റത്. ഗാനമേളയ്ക്കിടെ തുള്ളിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.