SignIn
Kerala Kaumudi Online
Thursday, 19 September 2024 2.51 AM IST

പ്രതിമാസ സാഹിത്യ സദസ്

Increase Font Size Decrease Font Size Print Page
photo
പി.എൻ.പണിക്കർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിമാസ സാഹിത്യ സദസ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.പി.ഗീത യോഗം ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:പി.എൻ.പണിക്കർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ സാഹിത്യ സദസും വർണ്ണാക്ഷരക്കൂട് സമ്മാനദാനവും നടന്നു.പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.പി.ഗീത യോഗം ഉദ്ഘാടനം ചെയ്തു.ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു.സി.പി.ബോസ് ലാൽ മുഖ്യപ്രഭാഷണം നടത്തി.മുഖ്യാതിഥിയായിരുന്ന ടോം ജോസഫ് ചമ്പക്കുളം സമ്മാനദാനം നിർവഹിച്ചു. ചിത്രരചന,കഥാരചന മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. പ്രസാദ് തുറവൂർ,എസ്.പുരുഷോത്തമൻ,ക്ലാരമ്മ പീ​റ്റർ,സുവർണകുമാരി,സുനിജലക്ഷ്മി, രാജീവ് തുറവൂർ,എം.ഡി.വിശ്വംഭരൻ,ഗൗതമൻ തുറവൂർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.