അമ്പലപ്പുഴ :വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനസദസ് എൻ.എസ്.യു ദേശീയ കോർഡിനേറ്റർ അഡ്വ.അജയ് ജ്യൂവൽ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി പി. സാബു, എസ്.പ്രഭുകുമാർ, കെ.എഫ്.തോബിയാസ്, വിഷ്ണുപ്രസാദ് വാഴപ്പറമ്പിൽ, ഷിതാ ഗോപിനാഥ്, പി.ഉണ്ണിക്കൃഷ്ണൻ, കെ.എച്ച്.അഹമ്മദ്, മൈക്കിൾ പി.ജോൺ, ശശികുമാർ ചേക്കാത്ര, പി.എ. കുഞ്ഞുമോൻ, എൻ.ശിവദാസ് , സമീർ പാലമൂട്, ശ്രീജ സന്തോഷ്, ലതാകുമാരി, കെ.ജി.എബ്രഹാം, അഫ്സൽ, ജി.രാധാകൃഷ്ണൻ ,എം.എസ്.ജയറാം, മധു കാട്ടിൽച്ചിറ, ഇ.ഖാലിദ്, എൻ.രമേശൻ , ആർ.രങ്കനാഥൻ, ഷിഹാബുദ്ധീൻ പോളക്കുളം, സത്താർ ചക്കത്തിൽ, മജീഷ്യൻ രതീഷ് , കെ.ഓമന തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |